Trending

ഈദ്ഗാഹിൽ കുഴഞ്ഞുവീണു മരിച്ചു.




മുക്കം:
 മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി  കുമാരനല്ലൂർ പി .ടി.ഉസ്സയിൻ്റെ മകൻ   ഹനാൻ ഹുസൈൻ (20) മുക്കത്തെ ഈദ്ഗാഹിൽ കുഴഞ്ഞുവീണു മരണപ്പെട്ടു.

മയ്യത്ത് നമസ്ക്കാരം വൈകുന്നേരം 5 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post