Trending

തേനങ്ങാപറമ്പിൽ കെ.ടി. അബ്ദുള്ള നിര്യാതനായി,




കോടഞ്ചേരി : നൂറാംതോട്   തേനങ്ങാപറമ്പിൽ കെ.ടി.അബ്ദുള്ള (62) നിര്യാതനായി.

ഭാര്യ : മൈമൂന

മക്കൾ: ഷാനിബ, ഫസീല, ഫാത്തിമത്ത് സുഹ്റ, മുനവ്വറലി, ജുമൈല

മരുമക്കൾ: അസ് ലം, അമീർപഴന്തറഅടിവാരം , സലീം, ഉസൈന, നിസാർ

ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് നൂറാംതോട് നുസ്രത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും


T News

working in the field of advertising and printing

Post a Comment

Previous Post Next Post