Trending

കണലാടുക്കുന്നു വേലായുധൻ നിര്യാതനായി.






അടിവാരം:കണലാടുക്കുന്നു വേലായുധൻ (78) നിര്യാതനായി.
പിതാവ്:പരേതനായ രാമോട്ടി
മാതാവ്:പരേതയായ മാണി.

ഭാര്യമാർ: ശ്രീമതി, ഷൈലജ
മക്കൾ : സതീഷ്, രാധാമണി , ശ്രീജ , ഷൈജു, റീനജ, ബീനജ ,
മരുമക്കൾ:മഞ്ജു, പ്രേമൻ, രമ്യ, സുരേഷ്, അനീഷ്.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post