Home പുതുപ്പാടി സ്വദേശി ദുബായ് യിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു byT News •04 July 0 പുതുപ്പാടി: മലപുറം അപ്പുറത്ത് പൊയിൽ അഷറഫ് (47) ആണ് ഹൃദയാഘാതം മൂലം ഇന്നലെ രാത്രി ദുബായിയിൽ വെച്ച് മരണപ്പെട്ടത്.പിതാവ് : പരേതനായ കുഞ്ഞായിന്‍.മാതാവ് :ഖദീജഭാര്യ:സാബിറ മക്കള്‍:സിദാദ്,അബ്രാസ് Facebook Twitter