Trending

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു



താമരശ്ശേരി : ഓഗസ്റ്റ് 13, 14 തീയതികളിൽ കരികുളത്ത് വെച്ച് നടക്കുന്ന എസ് എസ് എഫ്  താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. എം പി എസ് തങ്ങൾ മലപുറം ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി സുനീർ മുഖ്യാതിഥിയായി പങ്കെടുത്തു.

 കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കക്കോവ് സൈദലവി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പി കെ മുഹമ്മദ് ഇമ്പിച്ചി ഹാജി, സി പി മുഹമ്മദ്, സുലൈമാൻ സഖാഫി, റഹീസ് കരികുളം, ആഷിഖ് ഈർപോണ സംസാരിച്ചു. അജ്മൽ എലോക്കര, ഷഫീഖ് കൈതപ്പൊയിൽ, ശുഐബ് ഹുമൈദി പങ്കെടുത്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post