Trending

ആംബുലൻസ് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് നവജാത ശിശു മരിച്ചു


തൃശൂർ വടക്കാഞ്ചേരിയിൽ ആംബുലൻസ് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് നവജാത ശിശു മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശി ഷെഫീഖ്, അൻഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ഇരട്ടക്കുഞ്ഞുങ്ങളുമായി ശ്വാസതടസത്തിന് ചികിത്സ തേടി പോകുമ്പോഴാണ് അപകടമുണ്ടായത്. ബസിന് പുറകിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post