Trending

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ ശാന്താറാം മരണപ്പെട്ടു, പുതുപ്പാടിയുടെ തീരാ നഷ്ടം







പുതുപ്പാടി: കൈതപ്പൊയിൽ കരുണ കെയർ സെന്റർ മാനേജിംഗ് ഡയരക്ടറും മെഡിക്കൽ എയ്ഡ് സർവ്വീസ് സൊസൈറ്റി പുതുപ്പാടി പ്രസിഡന്റും സാമൂഹിക സാംസ്കാരിക ആരോഗ്യ പ്രവർത്തന രംഗത്ത് 40 വർഷത്തെ പുതുപ്പാടിയുടെ നിറ സാന്നിദ്ധ്യവുമായ ഡോക്ടർ ശാന്താറാം (68) ഓർമയായി.

ഭാര്യ: ഡോ. പരിമള (കൈതപ്പൊയിൽ കരുണ കെയർ സെന്റർ)

മക്കൾ: ഡോ. അപർണ, കണ്ണാടിപ്പൊയിൽ (പനങ്ങാട് ഹെൽത്ത് സെന്റർ), ഡോ. ആരതി (ഹെൽത്ത് സെന്റർ കണ്ണൂർ), ഡോ. അശ്വതി (അനസ്തേഷ്യ)

മരുമക്കൾ: ഡോ. നിതിൻ കരൂൺ (അസ്ഥിരോഗ വിഭാഗം കോഴിക്കോട് മെഡിക്കൽ കോളേജ്), ഡോ. ദീപക് (അസ്ഥിരോഗ വിഭാഗം, കണ്ണൂർ ജില്ലാ ആശുപത്രി)


T News

working in the field of advertising and printing

Post a Comment

Previous Post Next Post