Trending

പൂഴിക്കുന്നാംമേട് എം.എൻ മൊയ്തീൻ നിര്യാതനായി.


താമരശ്ശേരി: കോരങ്ങാട് പൂഴിക്കുന്നാംമേട് എം എൻ മൊയ്തീൻ (63) നിര്യാതനായി.

ഭാര്യ :സുബൈദ.
മക്കൾ: സിറാജ്, നൗഫൽ.
മരുമക്കൾ: നജ്മ, നഫീസ, ഫൗസിയ.

മയ്യത്ത് നിസ്കാരം രാത്രി 9 മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post