Home പാൽമാക്കിൽ ഷാലിദ് ( ബിച്ചി) നിര്യാതനായി. byT News •03 July 0 താമരശ്ശേരി:തച്ചംപൊയിൽ ഒതയോത്ത് പാൽമാക്കിൽ അബ്ദുറഹിമാൻ ഹാജി യുടെ മകൻ ഷാലിദ്(-ബിച്ചി39) നിര്യാതനായി.ഭാര്യ: സഫ.മക്കൾ: ഫാത്തിമ ഹദിയ,ഹാജി റഹ്മാൻ ,ആമിന അസൂം.ഖബറടക്കം ഇന്ന് ഉച്ചക്ക് 1 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ Facebook Twitter