Trending

കോരങ്ങാട് അബ്ദുള്ള കുട്ടി ഹാജി നിര്യാതനായി.


താമരശ്ശേരി
 :  പരേതനായ സി കെ മൂസ്സ മുസ്ലിയാരുടെ മകൻ കോരങ്ങാട്
അബ്ദുള്ള കുട്ടി ഹാജി (80) നിര്യാതനായി.  

കോഴിക്കോട് അസോസിയേറ്റഡ് ട്രാവൽസിൽ  ഏറെക്കാലം ഡ്രൈവർ ആയിരുന്നു

മാതാവ്. : ചേക്കുമ്മ.   
ഭാര്യ. : ആമിന. 
മക്കൾ. : റസിയ , ബഷീർ ( സിമെന്റ് ഹൗസ് ) , സലിം , നാസർ , 
മരുമക്കൾ  :. പി കെ അഹമ്മദ് കുട്ടി ഹാജി , സബീന , ഹാജറ , സാബിറ.  

മയ്യത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9:30 ന് കോരങ്ങാട് ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post