Trending

സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന വിദ്യാർത്ഥികളെ പീഡിപ്പിച്ചു, താനൂരിൽ മധ്യവയസ്‌കന്‍ അറസ്റ്റില്‍


മലപ്പുറം: വിദ്യാര്‍ത്ഥികളെ പിഡിപ്പിച്ചന്ന പരാതിയില്‍ മധ്യവയസ്‌ക്കനെതിരെ താനൂര്‍ പോലീസ് കേസെടുത്തു.

 അഞ്ചുടി സ്വദേശിയും കാട്ടിലങ്ങാടി താമസക്കാരനുമായതൈവളപ്പില്‍ ബഷീര്‍ ( 45) നെ തിരെയാണ് പോക്സോ കേസെടുത്തത്.  



കാട്ടിലങ്ങാടി സ്‌കൂളിന് സമീപം സ്റ്റേഷനറികട നടത്തിവരുന്ന ഇയാളുടെ സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വരുന്ന കുട്ടികളെ വശീകരിച്ച് കൊണ്ടാണ് പ്രതി പീഡനം നടത്തിവന്നിരുന്നത്. നാല് വിദ്യാര്‍ത്ഥികളുടെ പരാതി പ്രകാരമാണ് താനൂര്‍പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസടുത്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി കോടതി റിമാന്റ് ചെയ്തു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post