Trending

കൂടരഞ്ഞി കുളിരാമുട്ടിയിൽ ഒഴുക്കിൽപ്പെട്ട് വയോധികൻ മരണപ്പെട്ടു.




തിരുവമ്പാടി
വെണ്ണായപ്പിള്ളി (കുഞ്ഞുട്ടി ) എന്ന ജോസഫ് 70 ആണ് മരണപ്പെട്ടത്.

കുളിരാമുട്ടി സ്രാമ്പിക്കൽ ഉള്ള തോട് സ്കൂട്ടറുമായി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മരണപ്പെട്ടത്.

ഒഴുക്കിൽപ്പെട്ട പ്രദേശത്തു നിന്നും 500 മീറ്റർ താഴെ വെച്ചാണ് .ജോസഫിന്റെ മൃതദേഹം ലഭിച്ചത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post