കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം, അരിപ്പാറ, തുഷാരഗിരി മുതലായ സ്ഥലങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് അറിയിച്ചു.
വിലക്ക് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും
Our website uses cookies to improve your experience. Learn more
Ok