ഭാര്യ: സജ്ന. (ഐ യു എം എൽ എൽ പി. സ്ക്കൂക്കൂൾ കന്നുട്ടിപ്പാറ )
മക്കൾ: ഫാസിൽ, ആയിശ മശാഹ .
പരേതരായ യാമൊയ്തീൻ, ആയിശക്കുട്ടി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ:
പാത്തുമ്മ ,ആലി,
കമ്മുക്കുട്ടി, പാത്തുമ്മ, സലാം , ഇബ്രാഹീം,
സാറ ,ആസ്യ, മജീദ്, മുഹമ്മദ്, ബഷീർ, സൈനബ, കദീശ.
മയ്യിത്ത് നിസ്ക്കാരം 7-30 PM ന് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിൽ .
6.00 മണിക്ക് മയ്യിത്ത് അമ്പായത്തോട് പാറമ്മൽ മദ്രസ്സയിൽ പൊതുദർശനത്തിന് വെക്കും..
