കളത്തിൽ നാരായണി അമ്മ
(77 ) നിര്യാതയായി.
ഭർത്താവ് :പരേതനായ കളത്തിൽ ചന്തുനായർ.
മക്കൾ:
പവിത്രൻ (CPM സൗത്ത് കൊടുവള്ളി ബ്രാഞ്ച് അംഗം ),
രവീന്ദ്രൻ (പ്രസിഡൻറ് സ്വാന്തനം സൗത്ത് കൊടുവളളി ),
സജിത,
ഗോവിന്ദൻകുട്ടി.
മരുമക്കൾ:
നിഷ (CPM സൗത്ത് കൊടു വള്ളി ബ്രാഞ്ച് അംഗം),
ബ്സ്ന (ചേവായൂർ ),
സ്മിത (അമ്പലവയൽ ),
രാജൻ ( കുറ്റിക്കാട്ടൂർ ).
ചെറുമകൻ:
നിഥുൻ (DYFI കൊടുവള്ളി മേഖല സെക്രട്ടറി )
