സംരക്ഷണ ഭിത്തിയില്ലാത്ത പൊതുകുളത്തിൽ കാൽവഴുതി വീണ് നാലു വയസ്സുകാരി മരിച്ചു
byT News•
0
ഇടുക്കി: ഉടുമ്പൻചോലയിൽ നാല് വയസുകാരി പൊതു കുളത്തിൽ വീണ് മരിച്ചു. ഉടുമ്പൻചോല വെള്ളറക്കംപാറ കോളനിയിൽ പരേതനായ പരമശിവം വീരലക്ഷ്മി ദമ്പതികളുടെ മകൾ ധരണി ആണ് മരിച്ചത്. സംരക്ഷണ ഭിത്തി ഇല്ലാത്ത കുളത്തിൽ കാൽ വഴുതി വീണതെന്നാണ് പ്രാഥമിക നിഗമനം.