Trending

വീട്ടമ്മയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ


കൊച്ചി: വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവല്ല ഇരവിപേരൂർ വള്ളംകുളം ജേക്കബ് ഭവനിൽ അയജ് ജോസഫി (37)നെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്. 

വീട്ടമ്മയുടെ ബന്ധുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഇൻസ്പെക്റ്റർ പി.എസ്. ഷിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post