Trending

താമരശ്ശേരി ഗവൺമെൻറ് യു പി സ്കൂളിൽ എസ്.ഡി.പി.ഐ കുട വിതരണം നടത്തി




താമരശ്ശേരി : കാരാടി ഗവൺമെൻ്റ് യു.പി സ്കൂളിൽ അർഹതപ്പെട്ട വിദ്യാർത്ഥികൾക്കാവശ്യമായ കുടകൾ എസ്.ഡി.പി.ഐ കാരാടി ബ്രാഞ്ച് കമ്മിറ്റി വിതരണത്തിനായി പ്രധാന അധ്യാപകൻ കെ വേണു മാസ്റ്റർക്ക് ബ്രാഞ്ച് പ്രസിഡൻ്റ് അബൂബക്കർ കോയ കൈമാറി. 

പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് എ ടി മഹീന്ദ്രൻ, പാലക്കൽ നാസർ (സോഷ്യൽ ഫോറം ജിദ്ദ),ഹക്കീം കാരാടി, ഗഫൂർ കാരാടി എന്നിവർ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post