Trending

സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്


താമരശ്ശേരി : ചമൽ എട്ടേക്ക്ര ഭാഗത്തുനിന്നും വന്ന മാസ്ട്രോ സ്കൂട്ടറാണ് നിയന്ത്രണം വിട്ട് ചമൽ അംബദ്ക്കർ കോളനി ജംഗ്ഷനിലെ ഓടയിലേക്ക് മറിഞ്ഞത്.
രണ്ട് പേർക്ക് പരിക്കേറ്റു.

കുരുവട്ടൂർ - ചാലിൽത്താഴം
ഉദയകുമാർ, ബീന എന്നിവർക്കാണ് പരിക്കേറ്റത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post