Trending

മലയമ്മ മുല്ലശ്ശേരിൽ ബാബു തോമസിന്റെ മകൾ സൂസൻ തോമസ് നിര്യാതയായി


മുക്കം:കട്ടാങ്ങൽ മലയമ്മ മുല്ലശ്ശേരിൽ ബാബു തോമസിന്റെ മകൾ സൂസൻ തോമസ് (അൻസു-45) ബംഗളൂരുവിൽ നിര്യാതയായി..


മാതാവ്: സാനി (ബത്തേരി ഓലപുരക്കൽ കുടുംബാംഗം).

സഹോദരങ്ങൾ: താര തോമസ്, ദിലീപ് തോമസ്. 




T News

working in the field of advertising and printing

Post a Comment

Previous Post Next Post