Trending

ഉള്ളിയേരിയിൽ നവവധു തൂങ്ങിമരിച്ച നിലയിൽ


കോഴിക്കോട് ഉള്ളിയേരി കന്നൂരില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് മരിച്ചത്.

രണ്ടുമാസം മുൻപായിരുന്നു കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷുമായുള്ള അൽക്കയുടെ വിവാഹം. വീട്ടിലെ ജനല്‍ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അത്തോളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post