ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ കുട്ടികൾക്ക് മൊമെൻ്റോ നൽകി ഉത്ഘാടനം നിർവ്വഹിച്ചു .
.
ചെയർമാൻ സിദീഖ് പുറായിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റർ മുണ്ടുപാറ , സുബൈർ നെല്ലിക്കാപറമ്പ് , എ.കെ. അബ്ദുല്ല , യു.കെ.ഉമ്മർ , ഷരീഫ് പി.സി , എൽ.സി മാത്യം , പ്രിൻസിപ്പാൾ ബിജു.ഇ.എസ് , മെഹ്ജബിൻ , സജ്ന ആസാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഇൻ്റർനാഷണൽ ട്രൈനർ ഡോ പി.പി സുരേഷ്കുമാർ അന്താരാഷ്ട തലത്തിൽ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് കരിയർ ഗൈഡൻ ക്ലാസ് എടുത്തു.
