ഈങ്ങാപ്പുഴ :പയോണ കുനിമ്മല്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ(73) നിര്യാതയായി. മക്കള്‍: അബ്ദുല്‍ മനാഫ്, (വ്യാപാരി വ്യവയാസി ഏകോപന സമിതി ഈങ്ങാപ്പുഴ യൂണിറ്റ് സെക്രട്ടറി ), ഹഖീം, ആസിയ.
മരുമക്കള്‍: മുഹമ്മദ്, റംല, ഉമ്മു കുല്‍സു.
മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4.30 ന് പയോണ ജുമുഅ മസ്ജിദില്‍.
