Trending

മംഗലാപുരത്ത് വാഹന അപകടം; കൂരാച്ചുണ്ട് സ്വദേശി മരിച്ചു.





കൂരാച്ചുണ്ട് :മംഗലാപുരത്ത് വെച്ചുണ്ടായ വാഹന അപകടത്തിൽ കൂരാച്ചുണ്ട് കോയിപറമ്പ് മുട്ടത്തിൽ പുത്തൻപുരയിൽ പരേതനായ ജോർജ് - മേരി ദമ്പത്തികളുടെ മകൻ (കുറ്റിപ്പറിച്ചാൽ, ജോസ് ജോർജ്, 47) ജോസൂട്ടി മരണപ്പെട്ടുു. 


ഇന്ന്  വൈകുന്നേരം മംഗലാപുരത്ത് വെച്ച് നടന്ന കാർ അപകടത്തെ തുടർന്നാണ് മരണം. കൂടെ ഉണ്ടായിരുന്ന  മകൾ അനു ( 17 ) വിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.


ഭാര്യ : സിന്ധു കൊല്ലംകുന്നേൽ ( കൂരാച്ചുണ്ട് ) കുടുബാഗം.


മക്കൾ : അനുമോൾ, ജോർജ് .

ശവസംസ്കാരം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം
കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post