Trending

പുതുപ്പാടി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു.


താമരശ്ശേരി: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ പുതുപ്പാടി സ്വദേശി മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ അബ്ദുല്‍ റഷീദ്(39) ആണ് മരിച്ചത്. സൗദിയിലെ അല്‍ ഖര്‍ജിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചുവെന്നാണ് തിങ്കളാഴ്ച അര്‍ധ രാത്രി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പരേതനായ ബിച്ചോയിയുടെ മകനാണ്. മാതാവ്: പാത്തുമ്മ. ഭാര്യ: ജംഷീന. രണ്ട് കുട്ടികളുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post