Trending

കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു പോയി.




പുതുപ്പാടി പഞ്ചായത്ത് പതിനാറാം വാർഡ് അപ്പുറത്ത് പൊയിൽ വി സി മുഹമ്മദിൻ്റെ വീട്ടുമുറ്റത്തെ കിണർ ഇന്നത്തെ  ശക്തമായ മഴയിൽ താഴ്ന്ന് പോയി.

ഏഴു മീറ്ററോളം ആഴമുള്ള കിണറിൻ്റെ സുരക്ഷാ മതിലടക്കമാണ് താഴ്ന്ന് പോയത്.

ഉച്ചക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം
T News

working in the field of advertising and printing

Post a Comment

Previous Post Next Post