ഭാര്യ: മേരി തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗം.
മക്കൾ: ഡോ. ഹണി റോസ് തോമസ്, (മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പ് - മണ്ണാർക്കാട് ), ഡോ.ഡോൺ തോമസ് (ഗവ. ജനറൽ ആശുപത്രി - കോഴിക്കോട്).
മരുമക്കൾ: ഷിജു വർഗീസ് വള്ളികാട്ട് (ടെക്‌നോപാർക്ക് - തിരുവനന്തപുരം), ഡോ.റോഷ്‌നി സേവ്യർ കദളിക്കാട്ട് (സി എച്ച് സി - കൊടുവള്ളി).
സഹോദരങ്ങൾ : പരേതയായ സിസ്റ്റർ ജനുവാരിയസ് എസ് എച്ച് മുൻ പ്രൊവിൻഷ്യാൾ (തലശ്ശേരി), സിസ്റ്റർ ജെന്നി എസ് എം ഐ - (വെസ്റ്റ് ബംഗാൾ), മേരി പൈകയിൽ (കോടഞ്ചേരി), പരേതനായ വർക്കി വലിയമംഗലത്ത് (കോടഞ്ചേരി).
സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ചേവായൂരിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ.
