Trending

പുതുപ്പാടി മലപുറം പരേതനായ ബീരാൻ കുട്ടി ഹാജിയുടെ മകൻ അബദുൽ റഷീദ് നിര്യാതനായി.



പുതുപ്പാടി :മലപുറം പുത്തൻപീടികയിൽ പരേതനായ പി പി ബീരാൻ കുട്ടി ഹാജിയുടെ മകൻ പി പി അബ്ദുൽ റഷീദ് ഹാജി (55) നിര്യാതനായി.


മാതാവ് : റുഖിയ്യ
ഭാര്യ: നൗഷത്ത്
മക്കൾ: റാണ റഷീദ്, റിനു റഷീദ്, റാസറഷീദ്. 

മരുമക്കൾ : ആസിഫ് ഹസ്സൻ (രാമനാട്ടുകര),സിനാൻ (അത്തോളി ).

സഹോദരങ്ങൾ: നവാസ്. തസ്നി . സാജിദ


മയ്യത്ത് നിസ്കാരം ഞായർ രാവിലെ 9 മണിക്ക് മലോറം ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post