Trending

പനിബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു


ഇരിട്ടി: പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. മുൻ ആറളം പഞ്ചായത്ത് മെമ്പറും സി.പി.ഐ ആറളം ലോക്കൽ കമ്മിറ്റി അംഗവുമായ കീഴ്പ്പള്ളി വട്ടപ്പറമ്പിൽ കെ.ബി. ഉത്തമന്റെ മകൾ ആതിര (19) ആണ് മരിച്ചത്.

പനി ബാധിച്ച് കഴിഞ്ഞ ദിവസം കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ഇന്നു പുലർച്ചെയോടെ മരണമടയുകയായിരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post