Trending

നാലകത്ത് നഫീസ നിര്യാതയായി






അടിവാരം: എലിക്കാട് താമസിക്കുന്ന പരേതനായ നാലകത്ത് മുഹമ്മദിൻ്റെ ഭാര്യ നഫീസ (74) നിര്യാതയായി.

മക്കൾ: കരീം, നാസർ, ഷൗക്കത്ത്, സുബൈർ, സമീറ, ഷമീന

മരുമക്കൾ: അക്ബർ, ഷംസു, ഖദീജ കൂടത്തായി, ഖദീജ, ഷമീറ വൈത്തിരി, ബാനു കല്പറ്റ

സഹോദരങ്ങൾ: അബു, ഉമ്മർ

ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് കൈതപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post