Trending

താമരശ്ശേരിയിൽനിന്നുള്ള കെ എസ് ആർ ടി സിയുടെ നാലമ്പല ദർശന തീർത്ഥയാത്രക്ക് തുടക്കം


താമരശ്ശേരി; കെഎസ്ആർടിസി ബഡ്ജ്റ്റ് ടൂറിസം സെല്ല് നടത്തുന്ന കർക്കിട മാസത്തെ നാലമ്പല ദർശന തീർത്ഥയാത്രയ്ക്കാക്കായി താമരശ്ശേരിയിൽ നിന്നും പുറപ്പെടുന്ന ആദ്യ ബസ്സ് വാർഡ് മെമ്പർ മഞ്ജിത ഫ്ലാഗ് ഓഫ് ചെയ്തു.

.തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്നക്ഷേത്രം എന്നിവടങ്ങിലേക്കാണ് തീർത്ഥയാർത്ഥ നടത്തുന്നത്.

കെഎസ്ആർടി യാത്രക്കാർക്ക് ദർശത്തിനും , വഴിപാടിനുമുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.


അടുത്ത യാത്ര സംബന്ധമായ
 വിവരങ്ങൾക്ക്: 9846100728, 99617 61708. എന്ന നമ്പറുകളിൽ വിളിക്കുക.
T News

working in the field of advertising and printing

Post a Comment

Previous Post Next Post