Home കനത്ത മഴ;തോടിനോട് ചേർന്ന സംരക്ഷണഭിത്തി തകർന്നു byT News •16 July 0 കനത്ത മഴ;തോടിനോട് ചേർന്ന സംരക്ഷണഭിത്തി തകർന്നു.താമരശ്ശേരി: ചെക്ക് പോസ്റ്റിന് സമീപം കറുക്കുണ്ട്ക്കാവ് സിറാജിൻ്റെ വീടിനോട് ചേർന്ന മതിലാണ് തോട്ടിലൂടെയുള്ള വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ തകർന്നത്. Facebook Twitter