Trending

തറോല്‍ കുറേരിമ്മല്‍ മജീദ് മുസ്ലിയാരുടെ മകന്‍ കെ പി മുഹമ്മദ് മുസ്ഥഫ നിര്യാതനായി


എളേറ്റില്‍ തറോല്‍ കുറേരിമ്മല്‍ മജീദ് മുസ്ലിയാരുടെ മകന്‍ കെ പി മുഹമ്മദ് മുസ്ഥഫ(21) നിര്യാതനായി. 

എസ് എസ് എഫ് തറോല്‍ യൂണിറ്റ് മുന്‍ പ്രസിഡണ്ടാണ്. ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. എളേറ്റില്‍ വട്ടോളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post