Trending

പതങ്കയത്ത് യുവാവ് ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു


കോടഞ്ചേരി: നാരങ്ങത്തോട് പതങ്കയത്ത് യുവാവ് ഒഴുക്കിൽപ്പെട്ടു.

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിലെത്തിയ വിദ്യാർത്ഥി പാറക്കെട്ടിൽ നിന്നും  ഫോട്ടോ എടുക്കുന്നതിനിടെയാണ് വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെട്ടത്

ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക്(18)ആണ് അപകടത്തിൽപ്പെട്ടത്.

പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താനായില്ല

കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു




.
T News

working in the field of advertising and printing

Post a Comment

Previous Post Next Post