ചുണ്ടൻകുഴി
കാപ്പാടുമ്മൽ പരേതനായ കീരൻ്റെ മകൻ ഉണ്ണികൃഷ്ണണൻ (71) നിര്യാതനായി.
ഭാര്യ: ജാനകി.
മക്കൾ: ഷൈലജ, വിനോദ് പരേതനായ മനോജ്.
മരുമക്കൾ: വിജയൻ (വാവാട് സെന്റർ), പ്രസീന മനോജ്.
മാതാവ് : ഉപ്പാച്ചി
സഹോദരങ്ങൾ:വിശ്വനാഥൻ ചീരു (കട്ടിപ്പാറ).
സംസ്കാരം രാവിലെ 11.30-ന് കോരങ്ങാട് ശ്മശാനത്തിൽ
