Trending

കാന്തപുരം മാവുള്ളകണ്ടി അബ്ദുൽ ഖാദർ (കാതിരി ) നിര്യാതരായി




പൂനൂർ: കാന്തപുരം മാവുള്ളകണ്ടി അബ്ദുൽ ഖാദർ (കാതിരി - 72 ) നിര്യാതരായി.

ഭാര്യ: ആയിശ കുട്ടി.

മക്കൾ: മുജീബ്, ഫസലു , ശഫീഖ് , സബിന, അഫ്സത്ത്.
 
മരുമക്കൾ : സുൽഫീക്കർ , അക്ബർ, സഫീറ , ഉമ്മു ഷൗക്കിന , ഷാന ശറിൻ.

മയ്യിത്ത് നിസ്കാരം 5:30 pm ന് കാന്തപുരം ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post