Home മാവൂരിൽ തോണി മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു. byT News •11 July 0 മാവൂർ. ചാലിപ്പാടത്ത് തോണി മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു. മലപ്രം സ്വദേശി ഷാജുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കായിരുുന്നു സംഭവം.ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചക്കില്ലും ജിവൻ രക്ഷിക്കന്നായില്ല. Facebook Twitter