Trending

കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു.




മലപ്പുറം: പരപ്പനങ്ങാടി നെടുവാ  സ്കൂളിനടുത്ത് കൂട്ടുകാരുമൊത്തു കുളിക്കുന്നതിനിടെ കുട്ടി കുളത്തിൽ മുങ്ങി പോവുകയായിരുന്നു.

 ചെട്ടിപ്പടി അലുങ്ങൽ ബീച്ച് സ്വദേശി സാബിൽ (17) ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ

 ഇന്ന് വൈകുന്നേരം 6:10ഓടെ ആണ് സംഭവം 



 
T News

working in the field of advertising and printing

Post a Comment

Previous Post Next Post