Trending

പി.ടി ആയിഷ ഹജ്ജുമ്മ നിര്യാതയായി


കത്തറമ്മൽ: പരേതനായ പി.
ടി അഹമ്മദ് കുട്ടിയുടെ  ഭാര്യ ആയിഷ ഹജ്ജുമ്മ(75) നിര്യാതയായി.

മക്കൾ: മുഹമ്മദ് പി.ടി, അബ്ദുൽ കരീം (വലിയപറമ്പ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌ ), ബഷീർ പി.ടി, ശരീഫ് ബാവ(ദുബൈ ), ഷാജിർ മാസ്റ്റർ(AMLP സ്കൂൾ പാലക്കുറ്റി,KSTU ജില്ലാ സെക്രട്ടറി ), നൗഷാദ് ബാബു (ദുബൈ),പാത്തുമ്മ, സുലൈഖ.
മരുമക്കൾ:വി.കെ മുഹമ്മദ് വട്ടക്കണ്ടത്തിൽ, അബ്ദുറഹ്മാൻ കുടിക്കിലുമ്മാരം, സീനത്, ജമീല, സീനത് പാലക്കുറ്റി, സജ്‌ന, നബുല.


മയ്യത്ത് നിസ്കാരം രാത്രി 9 pm കത്തറമ്മൽ ജുമാ മസ്ജിദിൽ നടക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post