Trending

അമീർ അലി ബാവ (മുഹമ്മദ് അലി) നിര്യാതനായി.




പൂനൂർ: തേക്കും തോട്ടം മുണ്ടപ്പുറത്ത് അമീർ അലി ബാവ (മുഹമ്മദ് അലി 63) നിര്യാതരായി.
ഭാര്യമാർ: അയ്ഷാബി, കൗലത്ത് ബീവി.
മക്കൾ: അബ്ദുല്ല, ഫാരിസ്, സുഹറ, ഷരീക്കത്ത്, ഷാക്കിറ, ഷഫീക്ക
മരുമക്കൾ: ഷിഹാബ്, ഷബീർ, റഷീദ്, ഷബീർ, ഷറീന, ഫസീല
T News

working in the field of advertising and printing

Post a Comment

Previous Post Next Post