പുതുപ്പാടി:ദുബൈയിൽ മരണപ്പെട്ട മലപുറം അപ്പുറത്ത് പോയിൽ അഷ്റഫിൻ്റെ മൃതദേഹം നാളെ രാവിലെ 6.10 ഓടെ എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തും.
തുടർന്ന് വീട്ടിൽ എത്തിച്ച ശേഷം മലോറം ജുമാ മസ്ജിദിൽ ഏതാനും സമയം പൊതുദർശനത്തിന് സൗകര്യം ഒരുക്കും.
മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് മലോറം ജുമാ മസ്ജിദിൽ നടക്കും.
