എ കെ ജി സെന്ററിന് നേരെ നടന്ന ബോംബേറ്: കട്ടിപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി.
byT News•
0
കട്ടിപ്പാറ:എ കെ ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം കട്ടിപ്പാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടിപ്പാറ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് നടന്ന പൊതുയോഗത്തിൽ സി പി നിസാർ അധ്യക്ഷതവഹിച്ചു, നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു,സിബി ഫ്രാൻസിസ്,ഐ പി അബ്ദുൽസലാം എന്നിസംസാരിച്ചു.