ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം ഉണ്ടായിരുന്നത്.
കണ്ണൂർ നാറാത്ത് സ്വദേശി മാട്ടുമ്മൽ സാനിർ (33), പറമ്പിൽപ്പീടിക സ്വദേശി കട്ടോലിൽ അഹമ്മദ് കബീർ(33) എന്നിവരാണ് പിടിക്കപ്പെട്ടത്.
കള്ളക്കടത്ത് സ്വർണ്ണം ഏറ്റുവാങ്ങാൻ എത്തുന്നതിനിടയിലായുന്നു അഹമ്മദ് കബീർ പിടിയിലായത്.
ജിദ്ദയിൽ നിന്നെത്തിയ ഇന്റിഗോ വിമാനത്തിലാണ് സാനിറും കബീറും കരിപ്പൂരിലെത്തിയത്.