താമരശ്ശേരി: കെടവൂർ പതിനഞ്ചാം വാർഡിൽ നാലര ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച അംഗനവാടി കെട്ടിടം വാർഡ് മെമ്പർ എം.വി യുവേഷ് നിർവഹിച്ചു.
യോഗത്തിൽ കെ പത്മനാഭൻ സ്വാഗതം പറഞ്ഞു, വാർഡ് വികസന സമിതി കൺവീനർ വി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പി നാരായണൻ, സന്ദീപ്കെടവൂർ ,എം വിജയൻ, സുധി കയ്യേലി ,ഇ ആർ രാധാകൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ചു. പ്രദേശവാസികളും, രക്ഷിതാക്കളും സന്നിഹിതരായി
