താമരശ്ശേരി:എ.കെ.ജി. സെന്റർ അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പരപ്പൻ പൊയിൽ ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം . ടി.കെ. അരവിന്ദൻ , പി.സി.അബ്ദുൾ അസീസ് , പി.വിനയകുമാർ ,ടി.കെ. ബൈജു , എ.സി. ഗഫൂർ എന്നിവർ നേതൃത്വം നൽകി.
എ കെ ജി സെൻ്ററിനു നേരെ ബോംബേറ്;പരപ്പൻ പൊയിലിൽ പ്രതിഷേധ പ്രകടനം
byT News
•
0
