മംഗളൂരുവിൽ തുണിക്കട നടത്തുന്ന സൂറത്കൽ സ്വദേശി ഫാസിൽ ആണ് കൊല്ലപ്പെട്ടത്; മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് യുവാവിനെ കടയ്ക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്, ഇവർ ഒരു വെളുത്ത കാറിലാണ് എത്തിയതെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്.
മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു
byT News
•
0
