Home ചമൽ അംബദ്ക്കർ കോളനിയിലെ താമസക്കാരനായ നാരായണൻകുട്ടിയുടെ മകൻ അമൽ നിര്യാതനായി byT News •13 July 0 കട്ടിപ്പാറ :ചമൽ അംബദ്ക്കർ കോളനിയിലെ താമസക്കാരനായ പൂവൻമല നാരായണൻ കുട്ടിയുടെ മകൻ അമൽ (അപ്പു) (23) നിര്യാതനായി .മാതാവ്: മിനി.സഹോദരങ്ങൾ : അഖിൽ,അരുൺ (പരേതൻ)ശവസംസ്കാര ചടങ്ങുകൾ രാവിലെ 10:30 ന് Facebook Twitter