Trending

വ്യാപാരിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


മേപ്പാടി: മേപ്പാടിയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ് ബേക്കറി നടത്തിപ്പുകാരന്‍ മണക്കാം വീട്ടില്‍ ഷിജു (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.  മേപ്പാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post