Trending

മണൽവയൽ കൈപ്പുറം അബദു റഹ്മാൻ നിര്യാതനായി


പുതുപ്പാടി :മണൽവയൽ കൈപ്പുറം വീട്ടിൽ  അബ്ദുറഹ്മാൻ (85) നിര്യാതനായി.


ഭാര്യ :ഫാത്തിമ
മക്കൾ:നഫീസ,റുക്കിയ,അബ്ദുൽ ലത്തീഫ്, പരേതനായ മുഹമ്മദ്‌ അഷ്‌റഫ്‌.

മരുമക്കൾ: അബൂബക്കർ, കുഞ്ഞിമുഹമ്മദ്‌, മൈമൂന, സുബൈദ.

മയ്യത്ത് നിസ്കാരം 11.30 ന് മണൽവയൽ മസ്ജിദിലും, 12 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post