Trending

പുല്ലാഞ്ഞിമേട് വനഭൂമിയിൽ അസ്മാബി നിര്യാതയായി.


പുതുപ്പാടി; പുല്ലാഞ്ഞിമേട് താഴെ വനഭൂമിയിൽ  പരേതനായ സൈദലവിയുടെ  ഭാര്യ നെടിയിൽ അസ്മാബി (82) നിര്യാതയായി.

മക്കൾ : അബുള്ള ,മുഹമ്മദ്, പരീദ്, ഹംസ,
മരുമക്കൾ : പാത്തമ്മ, ആയിശ, ആരിഫ, ആയിശ

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post